Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BFA Admission

Kerala

ബി​എ​ഫ്എ പ്ര​വേ​ശ​നം: അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ത്തെ മൂ​​​ന്നു സ​​​ർ​​​ക്കാ​​​ർ ഫൈ​​​ൻ ആ​​​ർ​​​ട്‌​​​സ് കോ​​​ള​​​ജു​​​ക​​​ളി​​​ലെ (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, മാ​​​വേ​​​ലി​​​ക്ക​​​ര, തൃ​​​ശ്ശൂ​​​ർ) 2026-27 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ ബി​​​എ​​​ഫ്എ (ബാ​​​ച്ചി​​​ല​​​ർ ഓ​​​ഫ് ഫൈ​​​ൻ ആ​​​ർ​​​ട്‌​​​സ്) ഡി​​​ഗ്രീ കോ​​​ർ​​​ഴ്‌​​​സ് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ൾ 16 മു​​​ത​​​ൽ ജൂ​​​ലൈ എ​​​ട്ടു​​​വ​​​രെ www.dtekerala.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റ് വ​​​ഴി ഓ​​​ൺ​​​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കാം.

Latest News

Corehub Up